പുറത്തു പോകാൻ പറ്റാത്തത് കൊണ്ട് ഒരു ചെറിയ ഓൺലൈൻ ഓർഡർ ചെയ്തു ? ordering from Hungry Rollers!! ??

0 Views • 05/31/23
Share
Embed
videosep
videosep
524 Subscribers
524

ഇപ്പോ ലോക്ക്ഡൗൺ ആയോണ്ട് പണ്ട് തോന്നുമ്പോ ഒക്കെ പുറത്ത് പോയി കഴിച്ചിരുന്നത് ഒക്കെ ഒരു ഓർമ മാത്രം ആയി, പല സ്ഥലങ്ങളും ഇപ്പോ ഡെലിവറി സ്റ്റാർട്ട്‌ ചെയ്തത് ആണ് മറ്റൊരു ആശ്വാസം ? നമ്മുടെ @hungryrollers ഉം ഡെലിവറി സ്റ്റാർട്ട്‌ ചെയ്തിട്ടുണ്ട്, കഴിഞ്ഞ ദിവസം ഒരു ഓർഡർ ചെയ്തരുന്നു. പതിവ് പോലെ തന്നെ നല്ലതായിരുന്നു, അപ്പോ ട്രൈ ചെയുക, അഭിപ്രായം അറിയിക്കുക. ഓർഡർ ചെയ്യാൻ അവരുടെ നമ്പർ ഇൽ വിളിച്ചാൽ മതി.

Muvattupuzha - 8943812255
Perumbavoor - 8943612255
Angamaly - 7902897902

So Hungry Rollers have recently started their delivery service, and I had ordered a few shawarmas, their signature crispy wings and 2 Oreo shakes. All the items were good and the delivery was prompt and on time. Definitely recommended if you're craving for some shawarmas or crispy chicken!

Prices:

Crispy Roll - Rs.110
Jamaican Whole Meat shawarma - Rs.140
Lebanese shawarma - Rs.90
Crispy Wings - Rs. 100
Oreo Shake - Rs.60(if I remember correctly)

#shawarmalovers #shawarmaseries #shawarma #arabianfood #arabic #homedelivery #stayathome #foodgram #crispywings #crispychicken #muvattupuzha #cochinfooddiaries

Show more
0 Comments sort Sort By